2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

അവിസ്മരണീയമായ സുന്ദര മുഹൂര്‍ത്തം !!





നമ്മുടെ ഇന്ത്യന്‍ പവിത്ര മണ്ണിന്‍റെ സംരക്ഷകനും,
(ബഹു.പ്രതിരോധ മന്ത്രി എ.കെ. ആന്റണി)
 എന്നെപോലെയുള്ള ലക്ഷോപലക്ഷം കുടുംബങ്ങളെ
തീറ്റിപോറ്റുന്ന പുണ്യ ഭൂമിയുടെ 
, പുണ്യ തീര്‍ത്ഥ ഗേഹത്തിന്‍റെ
 (സംരക്ഷകനും നായകനും (അബ്ദുള്ള രാജാവ്)

ഈ ചിത്രം സൗദി പ്രവാസിയായ ഏതൊരു ഇന്ത്യക്കാരനെയാണ് 
ഹര്‍ഷപുളകിതമാക്കാത്തത്?
ഏതൊരു മലയാളിയെയാണ് ആഹ്ലാദ ഭരിതനാക്കാത്തത്? 
ചരിത്രം സാക്ഷ്യം വഹിക്കുന്ന അവിസ്മരണീയ വര്‍ണ്ണ ചിത്രം


എന്നെന്നും ഓര്‍മ്മിക്കപ്പെടാനായി ഒരു നിമിഷം  

2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച


എന്‍റെ പ്രിയ നാട്ടുകാര്‍ക്കും, ബ്ലോഗ്‌ വായനക്കാര്‍ക്കും,
 മറ്റു  രാജ്യ സുഹൃത്തുക്കള്‍ക്കും 
എന്‍റെ മഹത്തായ 
നാടിന്റെ അറുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം 
ആഘോഷിക്കുന്ന ഈ സുദിനത്തി
ല്‍ എന്‍റെ സര്‍വ്വാശംസകളും നേരുന്നു.